Current Affairs Practical Test

Please attempt this test for testing your knowledge about latest current affairs questions.

Q #1: ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ കിരീടം നേടിയ ടീം?

Q #2: നീതി ആയോഗിന്റെ നിലവിലെ അദ്ധ്യക്ഷനാര്?

Q #3: കൊല്ലം പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയമിക്കപ്പെട്ട പുതിയ കമ്മീഷന്‍?

Q #4: 2016 – ലെ ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി കപ്പ് നേടിയ രാജ്യ?

Q #5: കേരളത്തില്‍ ഷീ ടാക്‌സി പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന വകുപ്പ്?

Q #6: ജമ്മുകാശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി?

Q #7: സമീപകാലത്ത് സിഡ്‌നിയില്‍ ബ്രാഞ്ച് ആരംഭിച്ച ഇന്ത്യന്‍ ബാങ്ക്?

Q #8: സാബിവാക്ക എന്തിന്റെ ഭാഗ്യ ചിഹ്നമാണ്?

Q #9: കേന്ദ്ര സാംസ്‌കാരിക ടൂറിസം മന്ത്രാലയത്തിന്റെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ യുടെ പ്രചാരണപരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡര്‍?

Q #10: രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ട മലയാളി സിനിമാതാരം?

Q #11: ലോകബാങ്കുമായി സഹകരിച്ച് ഇ-ഹെല്‍ത്ത് പ്രോജക്ട് ആരംഭിച്ച സംസ്ഥാനം?

Q #12: 2017-ലെ ഓടക്കുഴല്‍ പുരസ്‌കാര ജേതാവ്?

Q #13: കേരളത്തിന്റെ ഗതാഗതമന്ത്രി?

Q #14: ഏഷ്യയിലെ ആദ്യ സഹകരണ മ്യൂസിയം ആരംഭിച്ച ഇന്ത്യന്‍ നഗരം?

Q #15: 2016-ലെ ദ്രോണാചാര്യ പുരസ്‌കാരം നേടിയ മലയാളി?

Q #16: സ്വന്തമായി ഔദ്യോഗിക ജീവിയുള്ള ഇന്ത്യയിലെ ആദ്യ നഗരം?

Q #17: 2016-ലെ ജ്ഞാനപ്പാന പുരസ്‌കാരം നേടിയതാര്

Q #18: കേരളത്തിലെ ആദ്യ കറന്‍സി രഹിത ജില്ല ഏതാണ്?

Q #19: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം?

Q #20: കേരള സംസ്ഥാനത്ത് നടപ്പാക്കി വരുന്ന സാക്ഷരതാ പരിപാടി?

Q #21: ധര്‍മശാല ഏത് സംസ്ഥാനത്തിന്റെ രണ്ടാം തലസ്ഥാനമാണ്?

Q #22: മുഴുവന്‍ വോട്ടര്‍ പട്ടികയും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച ആദ്യ സംസ്ഥാനം?

Q #23: മന്ത്രിമാര്‍ക്കെല്ലാം സ്വന്തമായി വെബ്‌സൈറ്റുകളുള്ള ആദ്യ ഇന്ത്യന്‍ സംസ്ഥാനം?

Q #24: യൂറോപ്യന്‍ യൂണിയനിലെ നിലവിലെ അംഗസംഖ്യ

Q #25: എത്രാമത് ഭരണഘടനാ ഭേദഗതി ബില്ലാണ് ജി.എസ്.ടി?

Q #26: രാജ്യസഭയിലെ പ്രതിപക്ഷ നേതാവാര്?

Q #27: 2020 ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്ന നഗരം?

Q #28: ഗ്രാഫീന്‍ ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാവുന്ന സോളാര്‍ സെല്ലിന് രൂപം നല്‍കിയ രാജ്യം?

Q #29: സ്ത്രീകളുടെ മാനസികാരോഗ്യവും സാമൂഹ്യ ശാക്തീകരണവും ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി?

Q #30: കേരളത്തിലെ ആദ്യ കറന്‍സി രഹിത താലൂക്ക്?